
കരിമ്പില്‍ സ്വദേശി കരിമ്പില്‍ മികച്ച അബ്ദുല്ല ഹാജി (79) നിര്യാതനായി. കരിമ്പില്‍ മഹല്ല് പ്രസിഡണ്ടാണ്. ദീര്‍ഘകാലം കരിമ്പില്‍ തഅ്‌ലീമുല്‍ ഇസ്ലാം മദ്രസ സെക്രറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചെമ്പകശ്ശേരി മറിയമു ഹജ്ജുമ്മ. മക്കള്‍ മുഹമ്മദ് ശരീഫ് (അല്‍ ഹസ ഹൂഫൂഫ് സൗദി) ഖദീജ , ഫാത്തിമ, ഹഫ്‌സത്ത്, റാബി യത്ത് ,സൗദ .മരുമക്കള്‍ ഇ.കെ അലിമൊയ്തീന്‍ (മലബാര്‍ മെഷീന്‍ മെറ്റല്‍സ് ഉടമ കണ്ണമംഗലം വട്ടപ്പൊന്ത, ഓള്‍ കേരളാ ക്വോറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്) മുസ്ഥഫ പടിക്കല്‍ (ബ്രിസ്‌ക് ബേക്കറി മഞ്ചേരി) ശിഹാബ് മമ്പീതി (സൗദി) ശുക്കൂറലി കല്ലുങ്ങല്‍ (അബൂദാബി കെഎം.സി സി സംസ്ഥാന പ്രസിഡണ്ട്) അന്‍വര്‍ കുറ്റൂര്‍ ( വി കെ അസോസിയേറ്റ് സ് കോഴിക്കോട്) സുനീറ കോട്ടൂര്‍ . പരേതനായ കരിമ്പില്‍ കുഞ്ഞാലന്‍കുട്ടി ഹാജി പിതാവ്. സഹോദരങ്ങള്‍ ഉമ്മര്‍ ഹാജി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ പരേതനായ അഹ് മദ് ഹാജി. ‘മയ്യിത്ത് നിസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് കരിമ്പില്‍ ജുമാ മസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



