കാപ്പാടൻ കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ കൊട്ടന്തലയി ലെ കാപ്പാടൻ കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സലീം, ഹഫ് സത്ത്, നർഗീസ്, റഷീദ. മരുമക്കൾ: മുഹമ്മദ് കോയ എന്നബാപ്പു കൊടക്കാട്, അഹ്ബാർ ആനങ്ങാടി, അബ്ദുസലാം പാലത്തിങ്ങൽ, ബസ്മ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top