കാപ്പ ചുമത്തി നാടുകടത്തി

പരപ്പനങ്ങാടി: കാപ്പ ചുമത്തി നാടുകടത്തി. അരിയല്ലൂര്‍ സ്വദേശിയായ കിഴക്കന്റെ പുരക്കല്‍ ഉമ്മറലി (28) എന്നയാളെയാണ് നാടുകടത്തിയത്.

തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയില്‍ നിന്നും പുറത്താക്കിയത്.

പരപ്പനങ്ങാടി, തിരൂരങ്ങാടി കല്‍പ്പകഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പിടിച്ചുപറി കവര്‍ച്ച കേസുകളും വധശ്രമ കേസുകളും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളും നിലവിലുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top