കൊല്ലം:അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായി കണ്ണൂര്‍.
952 പോയിന്റ് നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടിരിക്കുന്നത്.949 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തെത്തി. 938 പോയിന്റ് നേടി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനവും നേടി.
1960, 1997, 1998, 2000 വര്‍ഷങ്ങളില്‍ കലാകിരീടം നേടിയ കണ്ണൂര്‍ 23 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




