HIGHLIGHTS : Kangana Ranaut says that CISF officer was beaten up
ദില്ലി: ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിന് മര്‍ദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മര്‍ദ്ദിച്ചെന്നാണ് പരാതി.

ഇന്ന് ഉച്ചയ്ക്ക് 3.30നാണ് സംഭവം. കുല്‍വീന്ദര്‍ കൌര്‍ എന്ന ഉദ്യോഗസ്ഥയാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. സംഭവത്തില്‍ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു