കാളി ( 80) നിര്യാതയായി

പരപ്പനങ്ങാടി :പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി താമരകുറ്റി കാളി ( 80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെണ്ണക്കന്‍. മക്കള്‍ പ്രകാശന്‍, പ്രശാന്ത് മരുമക്കള്‍ റീന, ഷിജിന. സംസ്‌കാരം രാവിലെ 10 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top