Section

malabari-logo-mobile

കളരിക്കല്‍ അജീഷ് മെമ്മോറിയില്‍ ഈവനിംഗ് സെവന്‍സ് ഫുട്‌ബോളിന് പരപ്പനങ്ങാടിയില്‍ തുടക്കമായി

HIGHLIGHTS : Kalarikal Ajeesh Memorial Evening Sevens Football Begins in Parappanangadi

പരപ്പനങ്ങാടി : റെഡ് വേവ്‌സ് ചെറമംഗലം സംഘടിപ്പിക്കുന്ന
കളരിക്കല്‍ അജീഷ് മെമ്മോറിയില്‍ ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ചുടലപറമ്പ് മൈതാനിയില്‍ ശ്രീ.നിയാസ് പുളിക്കലകത്ത് ഉല്‍ഘാടനം ചെയതു.

ഉല്‍ഘാടന മത്സരത്തില്‍ ടൈബ്രേക്കറില്‍ ഫിഷര്‍മാന്‍ പരപ്പനങ്ങാടിയെ പരാജയപ്പെടുത്തി ക്ര്യൂ എക്‌സ് പരപ്പനങ്ങാടി വിജയിച്ചു.

രണ്ടാമത്തെ മല്‍സരത്തില്‍ ലാമാസിയ ആവിയില്‍ ബീച്ചിനെ പരാജയപ്പെടുത്തി ജനം എന്‍ സി സി റോഡ് വിജയിച്ചു. ഒരോ ദിവസവും രണ്ട് കളികള്‍ വീതം നടക്കും. മാര്‍ച്ച് മൂന്നിനാണ് ഫൈനല്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!