Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഉപകരണ വിതരണം നടത്തി

HIGHLIGHTS : Distributed equipment for the differently abled in Parappanangadi

പരപ്പനങ്ങാടി :നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച് ടൗണ്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കായുള്ള വാര്‍ഡ്‌സഭയുടെ ഉദ്ഘാടനവും, 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണവും നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വികസനസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. വി. മുസ്തഫ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി പേഴ്‌സണ്‍ മാരായ കെ.പി. മുഹ്‌സിന,സീനത്ത് ആലി ബാപ്പു, കൗണ്‍സിലര്‍മാരായ ബേബി അച്യുതന്‍, കെ കെ തങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഒ. റസീന, പരിവാര്‍ കോഡിനേറ്റര്‍ ലത്തീഫ് തെക്കേപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!