കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളം നടക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
എന്‍എസ്ജി , എന്‍ഐഎ സംഘങ്ങള്‍ കേരളത്തിലേക്ക് അയക്കും. അന്വേഷണത്തിന് സഹായിക്കാന്‍ ദില്ലിയില്‍ നിന്ന് സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രിയോട് അമിത് ഷായെ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




