മണല്‍കാടായി കടലുണ്ടി പുഴ: പരപ്പനങ്ങാടിയില്‍ വരാനിരിക്കുന്നത് പ്രളയദുരന്തമോ?

കഴിഞ്ഞ പ്രളയങ്ങള്‍ സമ്മാനിച്ച മണ്ണും അവശിഷ്ടങ്ങളും കടലുണ്ടി പുഴയിലുണ്ടാക്കിയ മണല്‍കാടുകള്‍ അടുത്ത പ്രളത്തിന്റെ തീവ്രത കുട്ടുമോ മണല്‍നീക്കം ചെയ്യാനുള്ള ഉത്തരവ് നടപ്പിലാക്കാത്തതിന് ആരാണ് ഉത്തരവാദി?  വീഡിയോ സ്‌റ്റോറി കാണുക

Related Articles