കദീജ (63) നിര്യാതയായി

പരപ്പനങ്ങാടി: അങ്ങാടി സ്വദേശിയും കരിപറമ്പിലെ താമസക്കാരിയുമായ കറുത്താമാക്കകത്ത് മേനകം മമ്മാദുണ്ണിയുടെ മകള്‍ കദീജ (63) നിര്യാതയായി . മക്കള്‍: നിസാര്‍, ഫൈസല്‍, അമീറ. മരുമക്കള്‍: അലവി, ഖൈറുന്നിസ, ഫാത്തിമ. സഹോദരങ്ങള്‍: സിദ്ധീഖ്, അഷ്‌റഫ്, ഷരീഫ.

Share news
error: Content is protected !!
Scroll to Top