പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറ ടി.വി സ്വാമിനാഥൻ റോഡിലെ കാടശ്ശേരി ആണ്ടി(72) നിര്യാതനായി.ഭാര്യ: പരേതയായ ലക്ഷ്മി, മക്കൾ: ഷൈജി, ഷിജി, ഷിനി, ബാബു .
മരുമക്കൾ: ഷാജി, വിനോദ്, പ്രിയ
സംസ്കാരം തിങ്കൾ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


