114 -ാം വാര്‍ഷികത്തിന്റെ നിറവില്‍ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്

കോഴിക്കോട് :കൊയിലാണ്ടിയില്‍ സ്ഥിതിചെയ്യുന്ന കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് 114 -ാം വാര്‍ഷികത്തിന്റെ നിറവില്‍.1909 ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

ഈ ലൈറ്റ് ഹൗസിന്റെ ഗോപുരത്തിന് ഏകദേശം 34 മീറ്റര്‍ ഉയരമുണ്ട് . തിക്കോടി ലൈറ്റ് ഹൗസ് എന്നും ഇത് അറിയപ്പെടുന്നു.

വാര്‍ഷികഘോഷത്തിന്റെ ഭാഗമായി ലൈറ്റ് ഹൗസ് മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണ്. കോഴിക്കോടുള്ള പഴക്കം ചെന്ന സ്മാരകങ്ങളില്‍ ഒന്നാണ് ബ്രിട്ടീഷുക്കാര്‍ നിര്‍മ്മിച്ച ഈ ലൈറ്റ് ഹൗസ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top