പൊന്നാനി:പൊന്നാനിയില്‍ തെരുവ് നായ ആടിനെ കടിച്ചു. പൊന്നാനി നഴ്‌സിംഗ് ഹോമിന് സമീപമാണ് ഇന്ന് ഉച്ചയോടെ ആടിനെ നായ ആക്രമിച്ചത്.
തള്ളയാടിന് കടിയേറ്റതോടെ കൂടെയുണ്ടായിരുന്ന ആട്ടിന്‍കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കടിയേറ്റ ആടിനെ നാട്ടുകാര്‍ സമീപത്തെ ഹോസ്പിറ്റലില്‍ എത്തിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




