Section

malabari-logo-mobile

കെ.പി. കൃഷ്ണകുമാര്‍ (55) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം എയുപി സ്‌കൂള്‍ റോഡിന് സമീപം പരേതരായ കിഴക്കെപുരക്കല്‍ അപ്പുക്കുട്ടന്‍ മാസ്റ്ററുടേയും,

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംഗലം എയുപി സ്‌കൂള്‍ റോഡിന് സമീപം പരേതരായ കിഴക്കെപുരക്കല്‍ അപ്പുക്കുട്ടന്‍ മാസ്റ്ററുടേയും, പ്രകാശിനി ടീച്ചറുടേയും മകന്‍ കെ.പി. കൃഷ്ണകുമാര്‍ (55) (സിവില്‍ എഞ്ചിനീയര്‍) ഇന്ന് രാവിലെ 10 മണിക്ക് നിര്യാതനായി.

ഭാര്യ:വസന്തകുമാരി, മക്കള്‍ അനുശ്രീ, അര്‍ച്ചന, അമല്‍. സഹോദരന്‍: രമാദേവി, ശബ്‌നം മുരളി, ജയശ്രീ രാധാകൃഷ്ണന്‍.
സംസ്‌കാരം വൈകീട്ട് 5 മണിക്ക് ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപമുള്ള പത്തായ പറമ്പ് കുടുംബ ശ്മശാനത്തില്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!