കെ.പി ഇബ്രാഹിം(60)നിര്യാതനായി

പരപ്പനങ്ങാടി:താനൂര്‍ സ്വദേശിയും ഇപ്പോള്‍ ചെട്ടിപ്പടി കീഴ്ചിറയില്‍ താമസക്കാരന്നുമായ കെ.പി ഇബ്രാഹിം(60)നിര്യാതനായി. ഭാര്യ:സുബൈദ. മക്കള്‍:നാസര്‍, നിസാര്‍, ജുനൈദ്, നാഷിദ. മരുമക്കള്‍:ഫസ്‌ന, ജൗഹറലി, ഷിബില.

 

Share news
error: Content is protected !!
Scroll to Top