കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://forms.gle/fC77HMUGk8xFNVjs7 ഗൂഗിൾ ഫോം പൂരിപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 9400787242/ 9645176828/ 9447297722.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



