തിരുവനന്തപുരം ജൂണ്‍ 21 ഞായറാഴ്ച സമ്പൂര്‍്ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി
എന്‍ട്രന്‍സ് പരീക്ഷകള്‍ ഉള്‍പ്പെടെ നിരവധി പരീക്ഷകള്‍ നടക്കുന്നതിനാലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ എല്ലാ ഞ്ായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



