അംബേദ്കര്‍ ജയന്തി പൊതുഅവധിയാക്കണം ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലി; ഭരണഘടനയുട  പിതാവ് അംബേദകറിന്റെ ജന്‍മദിനമായ ഏപ്രില്‍ 14ന് രാജ്യത്ത് പൊതുഅവധിയാക്കണമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. ഇത് സംബന്ധിച്ച് പ്രമേയമവതരിപ്പിക്കാന്‍ ബ്രിട്ടാസിന് അനുമതിയും ലഭിച്ചു.

സമൂഹിക മേല്‍ക്കോയ്മയും അനീതികലും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭവന നല്‍കിയ അബേദ്കറുടെ ജന്‍മദിനം അടുത്ത കലണ്ടര്‍ വര്‍ഷം മുതല്‍ പൊതു അവധിയാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പ്രമേയത്തിലൂടെ നിര്‍ദ്ദേശിച്ചു.

Share news
error: Content is protected !!
Scroll to Top