തൊഴിലവസരങ്ങള്‍

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം: അപേക്ഷിക്കാം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്
(ഫിനാന്‍സ്) ആയി കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 . വിശദവിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ല്‍ ലഭ്യമാണ്.

സുപ്പര്‍വൈസര്‍ കരാര്‍ നിയമനം
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി ഐ.പി.പി. പ്രസ്സില്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in.

 

Share news
error: Content is protected !!
Scroll to Top