HIGHLIGHTS : Job scam through social media; accused arrested

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ് ത് പണം തട്ടിയശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടില്‍ മിദ്‌ലാജി(19)നെയാണ് നല്ലളം പൊലീസ് അറസ്റ്റു ചെയ്തത്.
2023 ഡിസംബറില്‍ കുണ്ടായിത്തോട് സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പണം തട്ടിയത്. ടെലിഗ്രാമും വാട്‌സാപ്പും മുഖേന ജോലി വാഗ്ദാനംചെയ്ത് വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്കിലൂടെ ബിറ്റ്‌കോയിന്‍ ട്രേഡിങ് ടാസ്‌ക് നടത്തിക്കുകയും ചെയ്ത് 17.56 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു