HIGHLIGHTS : Job opportunities; English teacher vacancy
ഇംഗ്ലീഷ് അധ്യാപക ഒഴിവ്

നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കൊളീജിയേറ്റ് എജുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ 14ന് രാവിലെ 10ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഇന്റര്‍വ്യൂ മാറ്റിവച്ചു
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടർ നിയമനത്തിനായി ജൂലൈ 7ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. ജൂലൈ പത്തിന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു