HIGHLIGHTS : Job Fair, Walk-in Interview
ജോബ് ഫെയര്‍

മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 28ന് ജോബ് ഫെയര്‍ സംഘടിപ്പിക്കും.
38-ലധികം പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ 1500ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ്.ടു, ഡിഗ്രി, ഡിപ്ലോമ, പി ജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8078428570
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തവനൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെയര്‍ടേക്കര്‍ (മെയില്‍), എഡ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍, വാച്ച്മാന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്ലസ് ടു, ബി.എഡ്, എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 7034749600
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു