
പരപ്പനങ്ങാടി: പരേതനായ പാലക്കണ്ടി ചെള്ളിയുടെ മകൻ ജിതേഷ് ( 52 ) നിര്യാതനായി. മാതാവ് – രാധ . ഭാര്യ -ഷിജിനി. മക്കൾ – മിത്രവിന്ദ, അധ്വിക്. സഹോദരങ്ങൾ – ഉഷ, ജയേഷ്, ദിവ്യ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



