ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ ആളാപായമില്ല. ബാഗ്ദാദിലെ സുരക്ഷ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ ആളാപായമില്ല. ബാഗ്ദാദിലെ സുരക്ഷ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായത്.

യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ അടുത്താണ് റോക്കറ്റ് പതിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതെതുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിപ്പിക്കരുതെന്ന് അമേരിക്കന്‍ വ്യോമസേന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •