Section

malabari-logo-mobile

ലഹരിക്കെതിരെ പരപ്പനങ്ങാടിയില്‍ പ്രതിജ്ഞാ സദസ്സ് ഒരുക്കി ഐഎന്‍എല്‍

HIGHLIGHTS : INL organized a pledge meeting in Parpanangadi against drug addiction

പരപ്പനങ്ങാടി:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഐഎന്‍എല്‍ മലപ്പുറം വെസ്റ്റ് മേഖല പരപ്പനങ്ങാടി ടൗണില്‍ ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ് സംഘടിപ്പിച്ചു.

ഐഎന്‍എല്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സി.പി.അബ്ദുല്‍ വഹാബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

sameeksha-malabarinews

ജില്ലാ ഭാരവാഹികളായ റഹ്‌മത്തുള്ള ബാവ, നാസര്‍ ചെനക്കലങ്ങാടി, ഹസ്സന്‍ ഹാജി ഉള്ളണം, കെ.പി.അബ്ദുഹാജി എന്‍എല്‍യു സംസ്ഥാന-ജില്ലാ ഭാരവാഹികളായ ഉദൈഫ് ഉള്ളണം, എ.കെ.സിറാജ് , NYL ജില്ലാ ഭാരവാഹികളായ ഷാജി സമീര്‍ ,ഷൈജല്‍ വലിയാട്ട്, എ.പി.ബഷീര്‍, INL നേതാക്കളായ തേനത്ത് സെയ്തുമുഹമ്മദ്, കല്ലുങ്ങല്‍ മുഹമ്മദ് കുട്ടി, ഷറഫുദ്ദീന്‍ കല്ലിങ്ങല്‍, റഫീഖ് പെരുന്തല്ലൂര്‍, മൊയ്തു പുതുപൊന്നാനി, പി.വി.ഫാറൂഖ്, വി.കെ.യൂസഫ്, മൊയ്തീന്‍കോയ കൊടക്കാട് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!