നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. നാല് യാത്രക്കാരില്‍ നിന്നായി വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വര്‍ണമാണ് പിടികൂടിയത്. രാവിലെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോ സ്വര്‍ണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ നൂറ്റി നാല്‍പത് ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

രണ്ട് മലപ്പുറം സ്വദേശികളും കാസര്‍കോട്, കോഴിക്കോട് സ്വദേശികളുമാണ് ഇന്ന് പിടിയിലായത്.

200 ഗ്രാമാണ് ഇത്തരത്തില്‍ പൊടി രൂപത്തിലാക്കി കടത്തിയത്. 400 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top