പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളേജ് സംഘടിപ്പിക്കുന്ന ഒ ചന്തുമേനോന്റെ ഇന്ദുലേഖയുടെ 125 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ഡോക്യമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യഭ്യാസവകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. കെകെ സൈതലവി അധ്യക്ഷം വഹിച്ച. ചടങ്ങില്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു
ഇന്ദുലേഖയുടെ 125ാം വാര്‍ഷികം വിദ്യഭ്യാസവകുപ്പിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും സഹകരണത്തോടെ പരപ്പനങ്ങാടി കോഓപറേറ്റീവ് കോളേജ് നിരവധി പരപാടികളോടെയാണ് നടത്തുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




