
വള്ളിക്കുന്ന്:അരിയല്ലൂര്‍ മണ്ഡലത്തലെ വിവിധ വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് കോശി പി തോമസ്, വാര്‍ഡ് പ്രസിഡന്റ്മാരായ നാരായണന്‍ നായര്‍, രാജന്‍ വി.വി,ശിവദാസന്‍ വള്ളത്തൂര്‍ ബൂത്ത് പ്രസിഡന്റുമാരായ ജുമൈലത്ത് വി പി, കേശവദാസ് , വിജയന്‍,അകീഷ് എ.എം കുമാരന്‍ മാസ്റ്റര്‍ (കെ ആര്‍ ടി സി ) രന്‍ജുദാസ്,( ഗാന്ധി ദര്‍ശന്‍) സുരേഷ് സദ്ഗമയ (കെ എസ് എസ് പി എ )എന്നിവര്‍ വിവിധയിടങ്ങളില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




