ഇന്ത്യന്‍ വനിത ഹോക്കി ടീം പൊരുതി വീണു

ടോക്കിയോ ; ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് സെമിയിലെത്തിയ ഇന്ത്യന്‍ വനിതാടീം അര്‍ജന്റീനക്ക് മുന്നില്‍ കാലിടറി. ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയോട് ഇന്ത്യ പൊരുതിതോറ്റത്.

ഫൈനലില്‍ അര്‍ജന്റീന നെതര്‍ലാന്റിനോട് മത്സരിക്കും.

വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനോട് ഏറ്റുമുട്ടും.

Share news
error: Content is protected !!
Scroll to Top