ചങ്ങരംകുളം: നാണയത്തുട്ടുകളില്‍ 60 രാജ്യങ്ങളുടെ പതാക വരച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി റിദ ബഹിയ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍.
രണ്ട് രൂപയുടെ നാണയങ്ങളിലാണ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരച്ചത്. ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്ന ടൈറ്റിലോടെയാണ് നേട്ടം. റിദ കുപ്പികളിലും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്.
ചങ്ങരംകുളം കോലക്കാട് ഹൗസിലെ യാസര്‍ അറഫാത്ത്‌രഹന ദമ്പതികളുടെ മകളാണ്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് പഠനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




