ഇന്ത്യക്ക് നിരാശ; മത്സരത്തിനിടെ ഭേക്കരിന്റെ പിസ്റ്റള്‍ തകരാറിലായി

ടോക്കിയോ: ഇന്ത്യക്ക് മെഡല്‍ പ്രദീക്ഷയുണ്ടയിരുന്ന മറ്റൊരു ഇനത്തിലും നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല.

പിസ്റ്റള്‍ തകരാറായത് മൂലം സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി.
യോഗ്യതാ റൗണ്ടില്‍ 575 പോയിന്റുമായി മനു 12 ാ മത് എത്തിയിരുന്നു.

ചൈനയുടെ ജിയാങ് റാന്‍സില്‍ ആണ് ഒന്നാമത് എത്തിയത്.

 

 

Share news
error: Content is protected !!
Scroll to Top