ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു

ആലംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുരുഷോത്തമന്‍ അന്തരിച്ചു. പെരിന്തല്‍മണ്ണ EMS ല്‍ ചികിത്സയിലായിരുന്നു

ദീര്‍ഘ കാലം പഞ്ചായത്ത് അംഗമായിരുന്നു ഇദ്ധേഹം.

 

 

Share news
error: Content is protected !!
Scroll to Top