വെസ്റ്റ് ഏഷ്യാ കപ്പ് ബേസ് ബോളില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഇറാനിലെ കരാജില്‍ വെച്ച് നടക്കുന്ന വെസ്റ്റ് ഏഷ്യ കപ്പ് ഇന്ത്യന്‍ Baseball ടീം 12-4 എന്ന സ്‌കോറിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് സെമി ഫൈനലില്‍ .

ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം 2 മണിക്കാണ് സെമി ഫൈനല്‍ മത്സരം. ഇറാനും പാകിസ്ഥാനും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.

ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്നും പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് ഫാസിലും ബുറാനും കളിക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top