സ്വര്‍ണവില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് 89,400 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 11,175 രൂപയായി.

കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയില്‍ എത്തിയിരുന്നു. ഇത് പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത് ആഭരണപ്രേമികളെ നിരാശരാക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top