വേങ്ങര : വേങ്ങര ബസ് സ്റ്റാന്‍ഡില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ വിദ്യാര്‍ഥി കളെ പൊലീസ് വിരട്ടിയോടിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോ ടെയാണ് സംഭവം. ടൗണിലെ മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി ദ്യാര്‍ഥികളും തമ്മിലാണ് അടിപി ടിയുണ്ടായത്.
കഴിഞ്ഞ ദിവസം ഇരു സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരു ന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചൊവാഴ്ചത്തെ സംഭവം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




