HIGHLIGHTS : In Tirur, the newlyweds prepared a stew for the students

നല്ല ഭക്ഷണം മികച്ച ശിക്ഷണം എന്ന പേരില്‍ നടപ്പിലാക്കുന്ന ഉച്ചഭക്ഷണ ശാക്തീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് പായസ വിതരണ നടത്തിയത്.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, കെ ഉമ്മര്‍, സലാം പുറത്തൂര്‍, ഫൈസല്‍, സത്യപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക