പരപ്പനങ്ങാടിയിൽ ഖസാക്കിൻ്റെ ഇതിഹാസം നാടകം മാറ്റിവെച്ചു

പരപ്പനങ്ങാടി: പ്രതികൂല കാലാവസ്ഥ കാരണം പരപ്പനങ്ങാടിയിൽ നടത്തുന്ന ഖസാക്കിൻ്റെ ഇതിഹാസം നാടകം മാറ്റിവെച്ചു.

രണ്ടാഴ്ചക്കുള്ളിൽ നാടകം വീണ്ടും പരപ്പനങ്ങാടിയിൽ കളിക്കുന്നതായിരിക്കും.

തീയ്യതി അറിയിക്കുന്നതായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top