അനധികൃത മണല്‍ പിടികൂടി

തിരൂര്‍: ഭാരതപ്പുഴയില്‍ നിന്ന് അനധി കൃതമായി ശേഖരിച്ച മണല്‍ ശേഖരം റവന്യൂ അധികൃതര്‍ പിടികൂടി. തൃപ്രങ്ങോട് ബീരാ ഞ്ചിറ കുഞ്ചിക്കടവില്‍ ശേഖരിച്ച ആയിരകണക്കിന് ചാക്ക് മണലാണ് തിരൂര്‍ തഹസില്‍ദാ റുടെ നേതൃത്വത്തില്‍ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ രമണിയുടെ നേതൃത്വത്തി ലായിരുന്നു പരിശോധന, മണല്‍ ശേഖരത്തിനുപുറമെ അനധികൃതമായി കൊണ്ടുപോ കുകയായിരുന്ന ചെങ്കല്ല് വാഹ നങ്ങളും പിടികൂടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top