Section

malabari-logo-mobile

അനധികൃത മത്സ്യബന്ധനം: 6 മാസം തടവും പിഴയും ശിക്ഷ

HIGHLIGHTS : Illegal fishing: 6 months imprisonment and fine

മഴക്കാലത്ത് പ്രജനനത്തിനാ യി സഞ്ചരിക്കുന്ന മത്സ്യങ്ങളു ടെ സഞ്ചാരപാതയില്‍ കൂടു കളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിനെതിരെ നടപടി കടുപ്പിക്കാന്‍ ഫിഷറീ സ് വകുപ്പ്. തനത് മത്സ്യ ഇന ങ്ങളുടെ നാശത്തിന് ഊത്ത പിടിത്തം കാരണമാകുന്നതി നാലാണ് നടപടി. നിരോധ നം ലംഘിക്കുന്നവര്‍ക്ക് പതി നായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!