“ഇടവപ്പാതി ” ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ ശനി,ഞായർ ദിവസങ്ങളിൽ അരിയല്ലൂരിൽ

അരിയല്ലൂർ : ഇടവപ്പാതി ” ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ അരിയല്ലൂരിൽ.
അരിയല്ലൂർ കൃഷ്ണ എജുക്കേഷൻ സൊസൈറ്റിയിൽ വച്ച് മെയ് 24,25 (ശനി,ഞായർ) ദിവസങ്ങളിലാണ് പരിപാടി.

പ്രഭാഷണം,കവിയരങ്ങ്, ഗസൽ,നാടകം,പുസ്തകോത്സവം, കാർട്ടൂൺ പ്രദർശനം എന്നിവ ഉണ്ടാകും. മെയ് 24 ശനി രാവിലെ 9.30 ന് കവി രാവുണ്ണി ഉദ്ഘാടനം ചെയ്യും.

ശേഷം വിവിധ വിഷയങ്ങളിൽ താഴെ പറയുന്നവർ പങ്കെടുക്കും.
പി.എം നാരായണൻ
കനിമൊഴി
അമാന.ടി
അർച്ചന വി.ആർ
സിജേഷ് കെ.ജി
അൽഹ സീൻ
ദേവനന്ദ.എൻ
ചിന്ത പി.കെ
ജസ.കെ
ഹമീദത്ത്.പി
സൻഹ ഫാത്തിമ
ജാഹ്ൻവി സൈര
സി.എം വിനയചന്ദ്രൻ,
എം.സ്വരാജ്,
നസീർ കടിക്കാട്,
ഷാജു വി.വി,
ക്ഷേമ കെ.തോമസ്,
പ്രസാദ് കൂടാളി,
എ.കെ ഷാനിബ്,
പ്രസീദ ദേവു,
ആര്യൻ കണ്ണന്നൂർ
എം.എം സചീന്ദ്രൻ,
സി.എസ് രാജേഷ്,
ഡോ.സുധീർ ബാബു,
സുകുമാരൻ ചാലിഗദ്ധ,
രാഹുൽ കൈമല
പുഷ്പ കൊളവയൽ,
ബാലകൃഷ്ണൻ ഒളവട്ടൂർ,
ബാലഗോപാലൻ കാഞ്ഞങ്ങാട്,
ദിവ്യ കെ.ഏച്ചൂർ
ഡോ.ചായം ധർമരാജൻ,
സത്യൻ മാടാക്കര,
സുരേഷ് നാരായണൻ,
ഡോ.സന്തോഷ്‌ വള്ളിക്കാട്,
ഡോ.രേണുക ജ്യോതി,
ഷിജു പി.ഭാസ്കർ,
ശ്രീല വി.വി,
ജിഷ ചാലിൽ,
സുഹറ കൂട്ടായി,
ജയകൃഷ്ണൻ വല്ലപ്പുഴ,
രാധാകൃഷ്ണൻ പെരുമ്പള,
നജീബ് റസൽ,
രാജേഷ് നന്ദിയംകോട്,
ഉഷ നന്ദിനി,
സാജിത ടീച്ചർ,
അരുൺ ടി.വിജയൻ,
അജികുമാർ നാരായണൻ,
പി.സതീശൻ,
ഷാഹിർ കെ.എസ്,
സാജിത ടീച്ചർ
അനൂപ് വി.എസ്,
ആതിര മുരളീധരൻ,
അജിത ടി.ജി,
എടപ്പാൾ സി.സുബ്രഹ്മണ്യൻ,
ഷവ്ക്കത്തലി ഖാൻ,
ഷനിൽ,
മുനീർ അഗ്രഗാമി,
അനീഷ് വെങ്ങാട്ട്,
രവിചന്ദ്രൻ കടമ്പഴിപ്പുറം
സ്റ്റെല്ല മാത്യു
നിഷ പന്താവൂർ,
കുമാർ സുനിൽ
ഷാജി കുഞ്ഞൻ പൊന്നാനി,
അഹ്മദ് മുഈനുദ്ദീൻ,
ഡോ.വി.പി ശശിധരൻ,
കൊപ്പം വിജയൻ,
ഷിബുലാൽ,
ഷഹീൻ ബക്കർ,
വിജയ കേശവൻ,
വിനയ ചന്ദ്രൻ പുലാപ്പറ്റ,
ഹരിയാന്ദകുമാർ,
അഭിലാഷ് എടപ്പാൾ,
കെ.ടി സതീശൻ,
സനൂപ് താവോ,
സന്ദീപ് ചക്രവർത്തി,
ഡോ.മിനി പ്രസാദ് ശബരീഷ്,
വിഷ്ണു പ്രസാദ്,
വിജയരാജമല്ലിക,
ഡോ.എസ് സഞ്ജയ്‌,
ജയേന്ദ്രൻ മേലഴിയം,
പി.കെ സത്താർ വയനാട്,
അമ്പിളി വി.എൻ
ജയശങ്കർ എ.എസ് അറയ്ക്കൽ
സലിം ചേനം,
മുരളി വിരിത്തറയിൽ,
ശ്രീനന്ദിനി സജീവ്,
എം.കൃഷ്ണദാസ്,
കെ.വി പ്രശാന്ത് കുമാർ,
എ.കെ പ്രഭീഷ്,
സതീശൻ മോറായി,
കെ.വി ജിജിൽ,
അജിത എം.കെ,
ദീപ്ന ദാസ് അണ്ടലൂർ,
രാജീവ് ചുണ്ടമ്പറ്റ,
എ.പി അനിൽകുമാർ,
ബി.കെ ഹരിനാരായണൻ,
എം.ഡി മനോജ്‌,
വിനോദ് തള്ളശ്ശേരി,
സുകേതു,
അനിൽ മങ്കട,
ഉദയ പയ്യന്നൂർ,
ബൈജു സി.പി,
ഫൈസൽ കന്മനം,
അയ്യൂബ് ആലുക്കൽ,
ഡോ.കെ.വി സുമിത്ര,
പുഷ്പ ബേബി തോമസ്,
ഹരിശങ്കരനശോകൻ,
എ.കെ വിനോദ്,
ഹാരിസ് ചുണ്ടക്കാടൻ,
അരുൺ പള്ളിശ്ശേരി,
മനീഷ,
കരിം അരിയന്നൂർ,
ഹലീൽ റഹ്മാൻ,
റഷീദ് വെളിയങ്കോട്,
ഡോ.രമിളാദേവി പി.ആർ,
സജീവൻ പ്രദീപ്,
ഉസ്മാൻ ഇരുമ്പുഴി,
രാജീവ് പിള്ളത്ത്,
പരാഗ്,നൗഷാദ്,
മുജീബ് വയനാട്,
ജയശ്രീ പള്ളിക്കൽ,
ശുഭശ്രീ രാമൻ,
അൻസിറ ബീഗം
പ്രമോദ് ബാലകൃഷ്ണൻ,
സുജേന്ദ്ര ഘോഷ്,
ശ്രീധരൻ ചെറുവണ്ണൂർ,
ബിജുമോൻ പന്തിരുകുലം,
ഡോ.അബു കുമ്മാളി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top