തിരൂര്‍: കോട്ട് പഴങ്കുളങ്ങര കാവുങ്ങ പറമ്പില്‍ ഇബ്രാഹിം കുട്ടി (65) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കള്‍: ഫൈസല്‍, ഫാസില്‍
മരുമക്കള്‍: ബാസിത, സഫീല
സഹോദരങ്ങള്‍: അബ്ദുള്‍ ഗഫൂര്‍, അലവിക്കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുള്‍ ലത്തീഫ് , ഫാത്തിമ, നഫീസ, സുബൈദ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



