പുതിയ തൊടുകയില്‍ ഇബ്രാഹിം (65) നിര്യാതനായി

പരപ്പനങ്ങാടി: പരേതനായ മൊയ്തീന്‍ എന്നവരുടെ മകന്‍ പുതിയ തൊടുകയില്‍ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ കദീജ. സഹോദരങ്ങള്‍: പി.ടി. ഉമ്മര്‍,ആസ്യ.

 

Share news
error: Content is protected !!
Scroll to Top