പറവൂരില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു; മകനും പരിക്ക്


കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദന കാരണം. കോമളത്തിന്റെ തലയ്ക്കേറ്റ അടിയാണ് മരണ കാരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top