കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 600 രൂപ വര്‍ധിച്ച് 82,240 രൂപയാണ് ഇന്നത്തെ വില.
ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,280 രൂപയാണ് വില.
കഴിഞ്ഞദിവസങ്ങളില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നത് ആഭരണപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




