കൊച്ച:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്റെ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 99,200 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമം സ്വര്‍ണത്തിന് ഇന്ന് 2,400 രൂപയാണ് വില നല്‍കേണ്ടി വരിക.
ഒരു പവന് സ്വര്‍ണത്തിന്റെ വില 99000 രൂപ കടന്നതോടെ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ്.
വെള്ളി ഗ്രാമിന് 231 രൂപയാണ് ഇന്നത്തെ വില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



