സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയാണ് വില.

ഒരു ഗ്രാം സ്വർണത്തിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് വില.

നാലു ദിവസത്തിനിടെ സ്വർണവിലയിൽ 20,040 രൂപയുടെ കുറവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും സ്വർണ വില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികൾ.

Share news
error: Content is protected !!
Scroll to Top