HIGHLIGHTS : Housewife found dead in bathroom in Vallikunnu
വള്ളിക്കുന്ന് : മധ്യവയസ്‌കയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി കൊളക്കുന്നത്ത് ശ്രീനിധി (50) യെയാണ് വീട്ടില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
ഭര്‍ത്താവ് പരേതനായ സതീഷ് ബാബു. മക്കള്‍: ശ്രീപ്രസാദ്, ഹരിപ്രസാദ്(late).സംസ്‌ക്കാരം വൈകീട്ട്.