വള്ളിക്കുന്നില്‍ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു

വള്ളിക്കുന്ന്: വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു. ചെറിയേടത്ത് അംബുജന്റെ ഭാര്യ ഇന്ദിര(52)ആണ് മരിച്ചത്. വള്ളിക്കുന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിന് സമീപം വൈകീട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. മക്കള്‍:അരുണ്‍ ജിത്ത്,അനുഷ.

Share news
error: Content is protected !!
Scroll to Top