കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

Homeopathic medicine was distributed as part of the Covid defense

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ 45 ഡിവിഷനുകളിലേക്കുമുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ വിതരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ശഹര്‍ബാനുവിന് നല്‍കികൊണ്ട് നിര്‍വഹിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. റിയ മുഹമ്മദ്, നഗര സഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ. വി. എന്നിവര്‍ പങ്കെടുത്തു.

യോഗത്തില്‍ എല്ലാ ഡിവിഷനുകളിലേക്കുമുള്ള മരുന്നുകള്‍ അതാത് കൗണ്‍സിലര്‍മാര്‍ ഏറ്റുവാങ്ങി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •